നിലമ്പൂർ ചാലിയാറിൽ വനത്തിനുള്ളിൽ ആദിവാസി പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  • 2 months ago
കണ്ടിലപ്പാറയിലെ 17 കാരിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത് . ഇന്നലെ വൈകുന്നേരം മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു