ലോക്സഭാ തെരഞ്ഞെടുപ്പ്; കൊമ്പ് കോർത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും

  • 2 months ago
കേരളത്തെ വിമർശിക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധിക്കും നരേന്ദ്രമോദിക്കും ഒരേ സ്വരമാണെന്ന് മുഖ്യമന്ത്രി. പ്രധാനമന്ത്രിക്കെതിരെ പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുത്ത പിണറായിവിജയനാണ് മോദി വിരുദ്ധത പറയുന്നതെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി.

Recommended