BJPയുടെ മികച്ച പ്രകടനം കാണാം; ആത്മവിശ്വാസവുമായി അമിത് ഷാ
  • 8 days ago
ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി ജെ പി ചരിത്രത്തിലെ ഏറ്റവും മികച്ച ക്രടനം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഒരു നിര്‍ണായക പരിധിയിലെത്തിയിരിക്കുന്നു എന്നും ഇത് ദക്ഷിണേന്ത്യയിലും പ്രതിഫലിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.
~HT.24~ED.21~PR.18~
Recommended