പ്രിയങ്ക ഇന്ന് കേരളത്തിൽ; മൂന്ന് മണ്ഡലങ്ങളിൽ പ്രചാരണം നടത്തും

  • 2 months ago
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് സംസ്ഥാനത്ത് യു.ഡി.എഫ് സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തും. തൃശൂർ, പത്തനംതിട്ട, തിരുവന്തപുരം ജില്ലകളിലാണ് പ്രിയങ്ക എത്തുക

Recommended