കുവൈത്തില്‍ സ്വദേശി തൊഴിലന്വേഷകരുടെ എണ്ണം വര്‍ദ്ധിക്കുന്നു

  • 2 months ago
ജോലിക്കായി സിവിൽ സർവീസ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത പൗരന്മാടെ എണ്ണം 13,000 കവിഞ്ഞതായിപ്രാദേശിക മാധ്യമമായ അൽ-റായി റിപ്പോര്‍ട്ട് ചെയ്തു

Recommended