ഒറ്റ പൈപ്പിൽ വെള്ളമെടുക്കുന്നത് 150 കുടുംബങ്ങൾ; ആർക്കും വോട്ട് കൊടുക്കില്ലെന്ന് തീരുമാനം

  • 2 months ago
കുടിവെള്ളമില്ല, ഒറ്റ പൈപ്പിൽ വെള്ളമെടുക്കുന്നത് 150 കുടുംബങ്ങൾ; ആർക്കും വോട്ട് കൊടുക്കില്ലെന്ന് കോഴിക്കോട് പെരുവയൽ പഞ്ചായത്ത്‌ 11ആം വാർഡ് കോയങ്ങോട്ട്കുന്നിൽ നിവാസികൾ