മോഷണശ്രമത്തിനിടെ കന്യാസ്ത്രീയെ തലക്കടിച്ച് കൊന്ന കേസിൽ ശിക്ഷാവിധി ഇന്ന്

  • 2 months ago
മോഷണശ്രമത്തിനിടെ കന്യാസ്ത്രീയെ തലക്കടിച്ച് കൊന്ന കേസിൽ ശിക്ഷാവിധി ഇന്ന്; മൈലാടി SH കോൺവെൻ്റിലെ സിസ്റ്റർ ജോസ് മരിയയെന്ന എഴുപത്തിയഞ്ചുകാരിയെ കാസർഗോഡ് മൂന്നാട് സ്വദേശി സതീശ് ബാബുവാണ് കൊലപ്പെടുത്തിയത് 

Recommended