ബിജെപി സ്ഥാനാർഥിയുടെ പ്രചാരണം; അമിത് ഷാ മണിപ്പൂരിലേക്ക്
  • 13 days ago
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് മണിപ്പൂരിലെത്തും; ഇന്നർ മണിപ്പൂർ പാർലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുടെ പ്രചാരണത്തിനായാണ് മന്ത്രി എത്തുന്നത്

Recommended