ഫുഡ്പാത്തുകളിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറുകൾ മാറ്റാൻ തീരുമാനം
  • 13 days ago
 എറണാകുളം നഗരത്തിൽ സുരക്ഷയില്ലാതെ ഫുഡ്പാത്തുകളിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറുകൾ മാറ്റാൻ തീരുമാനം; മാറ്റി സ്ഥാപിക്കാനാവശ്യമായ തുക കെ.എം.ആർ.എൽ വൈദ്യുതി വകുപ്പിന് കൈമാറി
Recommended