റഹീമിന് ബിസിനസ് സംരംഭമൊരുക്കാൻ ബോബി; ആരോപണങ്ങളെ കാര്യമാക്കുന്നില്ല

  • last month
അബ്ദുൽ റഹീമിന് ബിസിനസ് സംരംഭമൊരുക്കാൻ ബോബി; ബോചെ ടീയുടെ ഫ്രാഞ്ചൈസി ഷോപ്പ് ആണ് റഹീമിന് സജ്ജമാക്കി നൽകുക. തനിക്കെതിരെയുള്ള ആരോപണങ്ങളെ കാര്യമാക്കുന്നില്ലെന്നും ബോബി ചെമ്മണൂർ പറഞ്ഞു.

Recommended