സ്വർണ്ണ ചലഞ്ചുമായി മുന്നണികൾ; ചലഞ്ചിൽ ജയിച്ചാൽ സ്വർണ്ണം നൽകുമെന്ന് UDF ഉം LDF ഉം

  • 2 months ago
സ്വർണ്ണ ചലഞ്ചുമായി പാലക്കാട് തിരുവേഗപ്പുറ പഞ്ചായത്തിലെ LDF - UDF പ്രവർത്തകർ; ഇരു കൂട്ടരുടെയും എം.പിമാർ അവരുടെ കാലഘട്ടത്തിൽ പഞ്ചായത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ കേന്ദ്രീകരിച്ചാണ് ചലഞ്ച്. ചലഞ്ചിൽ ജയിച്ചാൽ രണ്ട് പവൻ നൽകാമെന്ന് UDF ഉം , ഒരു പവൻ നൽകാമെന്ന് LDF ഉം 

Recommended