മഞ്ഞുമ്മൽ ബോയ്സ് നിർമാതകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്

  • last month
'മഞ്ഞുമ്മൽ ബോയ്സ്' നിർമാതകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ എറണാകുളം സബ് കോടതി ഉത്തരവ്; ലാഭവിഹിതം വാഗ്ദാനം ചെയ്ത് പിന്നീട് കബളിപ്പിച്ചെന്ന് കാണിച്ച് അരൂർ സ്വദേശി സിറാജ് വലിയത്തറഹമീദ് സമർപ്പിച്ച ഹരജിയിലാണ് നടപടി 

Recommended