പൂരത്തിന് കൊടിയേറി; പാറമേക്കാവ് ദേവസ്വത്തിന്റെ കൊടിയാണ് ആദ്യം ഉയർന്നത്

  • 2 months ago
പൂരത്തിന് കൊടിയേറി; പാറമേക്കാവ് ദേവസ്വത്തിന്റെ കൊടിയാണ് ആദ്യം ഉയർന്നത്, ഘടകപൂരങ്ങളായി പങ്കെടുക്കുന്ന എട്ട് ക്ഷേത്രങ്ങളിലും കൊടിയേറും.