നജീബ് വീണ്ടും ഗൾഫിലെത്തി; മസ്റയിലെത്തി പഴയ ഓർമകൾ പങ്കുവെച്ച് നജീബ്

  • 2 months ago
ആടുജീവിതത്തിലെ നായകൻ നജീബ് വീണ്ടും ഗൾഫിലെ മസ്റയിലെത്തി; അതിഥിയായി യു.എ.ഇയിലെത്തിയ നജീബ് അജ്മാനിലെ മസ്റയിലെത്തി തന്റെ പഴയ ഓർമകൾ പങ്കുവെച്ചു

Recommended