തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ സിഎംആർഎൽ എം.ഡി ശശിധരൻ കർത്തക്ക് ഹൈക്കോടതി നിർദേശം

  • 2 months ago
മാസപ്പടി കേസിൽ സിഎംആർഎല്ലിന് തിരിച്ചടി. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ സിഎംആർഎൽ എം.ഡി ശശിധരൻ കർത്തക്ക് ഹൈക്കോടതി നിർദേശം

Recommended