തനിമ സാംസ്‌കാരിക വേദി ദമ്മാം ഘടകം ഈദാഘോഷം സംഘടിപ്പിച്ചു
  • 10 days ago
തനിമ സാംസ്‌കാരിക വേദി ദമ്മാം ഘടകം ഈദാഘോഷം സംഘടിപ്പിച്ചു. റമദാനില്‍ ഖുര്‍ആന്‍ ആസ്പദമാക്കി സംഘടിപ്പിച്ച വ്യത്യസ്ത മത്സര പരീക്ഷകളിലെ വിജയികള്‍കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Recommended