കനത്ത സുരക്ഷയിൽ ബംഗാളും മണിപ്പൂരും; ബംഗാളിലേക്ക് 100 കമ്പനി അർധ സൈനിക വിഭാഗം

  • 2 months ago
ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത സുരക്ഷയിൽ മണിപ്പൂരും ബംഗാളും; ബംഗാളിലേക്ക് 100 കമ്പനി അർധ സൈനിക വിഭാഗത്തെ അയക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.

Recommended