തിയ പ്രീമിയം ബ്രാന്‍ഡ്‌ പുറത്തിറക്കി അല്‍ മബ്റൂഖ് ഇന്റര്‍നാഷണല്‍ കമ്പനി

  • 2 months ago
കുവൈത്തിലെ പ്രമുഖ ഹോൾസയിൽ ഫുഡ്‌ മാര്‍ക്കറ്റിംഗ് കമ്പനിയായ അല്‍ മബ്റൂഖ് ഇന്റര്‍നാഷണല്‍ കമ്പനി പുതിയ പ്രീമിയം ബ്രാന്‍ഡ്‌ പുറത്തിറക്കി. 32 ലധികം ഭക്ഷ്യ ഉല്‍പ്പന്നങ്ങളാണ് പ്രീമിയം ബ്രാൻഡ് ആയ 'ഫിർദൗസ്' എന്ന പേരില്‍ വിപണിയിൽ അവതരിപ്പിച്ചത്