കുവൈത്ത് ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു

  • last month
നൂറുക്കണക്കിന് തൊഴിലാളികള്‍ക്കാണ് ഖൈത്താനില്‍ കിറ്റുകള്‍ വിതരണം ചെയ്തത്...ബിജു സ്റ്റീഫൻ,അരുൾ രാജ് , സണ്ണി മിറാൻഡ,ഫഹദ് എന്നീവര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കി...

Recommended