യൂസുഫലിക്ക് ആദരമായി പദ്ധതി; 50 കുട്ടികള്‍ക്കുള്ള സൗജന്യ ഹൃദയശസ്ത്രക്രിയ പദ്ധതി പൂര്‍ത്തിയായി
  • 13 days ago
വ്യവസായി എം.എ യൂസഫലി പ്രവാസലോകത്ത് അരനൂറ്റാണ്ട് പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി 50 കുട്ടികള്‍ക്കുള്ള സൗജന്യ ഹൃദയശസ്ത്രക്രിയാ പദ്ധതി പൂര്‍ത്തിയായി. ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനിഷ്യേറ്റീവ് എന്നു പേരിട്ട ഈ പദ്ധതി ആവിഷ്‌കരിച്ചത് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകന്‍ ഡോക്ടര്‍. ഷംഷീര്‍ വയലില്‍ ആണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്
Recommended