ലുസൈൽ ട്രാം സർവീസ് വിപുലീകണം; പൊതുജനങ്ങൾക്ക് ജഗ്രതാ നിർദേശവുമായി ഖത്തർ ഗതാഗത-റെയിൽ വകുപ്പ്

  • 2 months ago
ഇന്നുമുതലാണ് പിങ്ക് ലൈനിൽ പുതിയ സർവീസിന് തുടക്കം കുറിച്ചത്. പുതിയ സർവീസ് ഓടിത്തുടങ്ങുമ്പോൾ ഈ വഴി സഞ്ചരിക്കുന്നവർ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു

Recommended