ഇ വി എം മെഷീൻ ഹാക്ക് ചെയ്യാനാകുമെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചയാൾ പിടിയിൽ

  • 2 months ago
വെണ്ണല സ്വദേശി കുര്യനെയാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്...വിശദമായ ചോദ്യചെയ്ത ഇയ്യാളെ കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു