രാജസ്ഥാനിൽ കോൺഗ്രസും ഭാരതീയ ആദിവാസി പാർട്ടിയും തമ്മിൽ സഖ്യം

  • 2 months ago
കോൺഗ്രസിന്റെ ബൻസ്വാര സീറ്റിൽ ബി.എ.പി മത്സരിക്കും.. പത്രിക പിൻവലിക്കാതിരുന്ന കോൺഗ്രസ് സ്ഥാനാർത്ഥിയെ പാർട്ടി പുറത്താക്കി. ബി.എ.പി അടക്കമുള്ള ചെറുകക്ഷികളുമായുള്ള സഖ്യം ഇത്തവണ രാജസ്ഥാനിൽ ഇൻഡ്യാ മുന്നണിക്ക് പ്രതീക്ഷ നൽകുന്നുണ്ട്

Recommended