വോട്ടിംഗ് യന്ത്രത്തിലെ കെ.സുധാകരന്റെ പേര് തിരുത്തിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചു

  • 2 months ago
കെ സുധാകരന്റെ പേരിനൊപ്പം പിതാവിന്റെ പേര് കൂടി ചേർത്തായിരുന്നു പട്ടിക പ്രസിദ്ധീകരിച്ചത്. ഇത് വോട്ടർമാർക്കിടയിൽ കുഴപ്പമുണ്ടാക്കും എന്നായിരുന്നു യു ഡി എഫിന്റെ പരാതി..