റോഡുപണി നിലച്ച്, ഭിന്നശേഷിക്കാരന്റെ സഞ്ചാരം മുടങ്ങിയതില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
  • 13 days ago
ഫറോക്ക് മുൻസിപ്പാലിറ്റി സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി
Recommended