സംസ്ഥാനത്ത് ലോക്സഭാ സ്ഥാനാർഥികളുടെ അന്തിമപട്ടികയായി

  • 2 months ago
നാമനിർദേശ പത്രിക പിൻവലിക്കാനുളള സമയം മൂന്ന് മണിക്ക് അവസാനിച്ചു. സ്ഥാനാർഥികളുടെ ചിഹ്നങ്ങളിലും തീരുമാനമായി.