സിഐയെ ഭീഷണിപ്പെടുത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്.

  • 2 months ago
സിപിഎം പത്തനംതിട്ട തുമ്പമൺ ടൗൺ തെക്ക് ബ്രാഞ്ച് സെക്രട്ടറി അർജുൻ ദാസിനെതിരെയാണ് കേസ് എടുത്തത്. മലയാലപ്പുഴ സിഐ വിഷ്ണുകുമാറാണ് പരാതിക്കാരൻ

Recommended