NIA ഉദ്യോഗസ്ഥർക്കെതിരെ കേസ്; ലൈംഗികാതിക്രമക്കേസ് അടക്കം ചുമത്തിയാണ് FIR

  • 2 months ago
ബംഗാളിലെ ഈസ്റ്റ് മിഡ്നാപൂരിൽ റെയ്ഡിനു പോയ എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ ബംഗാൾ പൊലീസ് കേസെടുത്തു; ലൈംഗികാതിക്രമക്കേസ് അടക്കം ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്

Recommended