പി.ബി അനിത ഇന്ന് ജോലിയിൽ പ്രവേശിക്കും; നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കും

  • 2 months ago
കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസർ പി ബി അനിത ഇന്ന് ജോലിയിൽ തിരികെ പ്രവേശിക്കും. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ജോലിയിൽ പ്രവേശിക്കുക...

Recommended