അനിതയെ വിടാതെ സർക്കാർ; അനിതയെ കോഴിക്കോട് നിന്ന് മാറ്റാനുള്ള ശ്രമവുമായി ആരോഗ്യവകുപ്പ്

  • 2 months ago
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമനം ലഭിച്ചെങ്കിലും സീനിയര്‍ നഴ്സ് പി ബി അനിതയെ വിടാതെ സർക്കാർ; പുനപരിശോധ ഹരജിയിലൂടെ അനിതയെ കോഴിക്കോട് നിന്ന് മാറ്റാനുള്ള ശ്രമമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്

Recommended