ടീന്‍സ് ഇന്ത്യ വിദ്യാര്‍ത്ഥികള്‍ക്കായി റമദാൻ സംഗമവും ഖുർആൻ വിജ്ഞാനപരീക്ഷയും സംഘടിപ്പിച്ചു

  • 2 months ago
ടീന്‍സ് ഇന്ത്യ ബഹ്‌റൈനിൻറെ ആഭിമുഖ്യത്തിൽ വിദ്യാര്‍ത്ഥികള്‍ക്കായി റമദാൻ സംഗമവും ഖുർആൻ വിജ്ഞാനപരീക്ഷയും സംഘടിപ്പിച്ചു. കൺവീനർ അനീസ് വി.കെയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജമാല്‍ നദ് വി ഇരിങ്ങല്‍ റമദാന്‍ സന്ദേശം നല്‍കി

Recommended