ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ പരമ്പരാഗത ഗ്രാമീണ ചന്തകൾ സജീവമായി...

  • 2 months ago
പെരുന്നാളിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ പരമ്പരാഗത ഗ്രാമീണ ചന്തകൾ സജീവമായി. കന്നുകാലികൾ അടക്കം പെരുന്നാളിന് ജനങ്ങൾക്ക് വേണ്ട എല്ലാ വസ്തുക്കളും ഈ ഗ്രാമീണ ചന്തയിലൂടെ ലഭിക്കും.

Recommended