പാനൂർ ബോംബ് സ്ഫോടന കേസിൽ നാല് പേർ അറസ്റ്റിൽ

  • 2 months ago
കുന്നോത്ത്പറമ്പ് സ്വദേശികളായ സി. സായൂജ്,അതുൽ കെ,ചെറുപറമ്പ് സ്വദേശി ഷെബിൻലാൽ ചെണ്ടയാട് സ്വദേശി അരുൺ,എന്നിവരാണ് അറസ്റ്റിലായത്.അറസ്റ്റിലായ നാല് പേരും സിപിഎം അനുഭാവികളാണ്

Recommended