അന്വേഷണം അന്ധവിശ്വാസ സംഘങ്ങളിലേക്ക്; ഇന്റെനെറ്റിൽ തപ്പിയത് ഇങ്ങനെ
  • 23 days ago
അന്ധവിശ്വാസത്തിന് അടിമപ്പെട്ടെന്ന് സംശയിക്കുന്ന അരുണാചൽ പ്രദേശിലെ മലയാളികളുടെ മരണത്തിൽ കൊലപാതകത്തിന് സമാന അന്വേഷണം നടത്താൻ പൊലീസ് തീരുമാനം. ഭാര്യ ദേവിയുടെയും സുഹൃത്ത് ആര്യയുടെയും കൈ ഞരമ്പ് മുറിച്ച ശേഷം നവീൻ ജീവനൊടുക്കിയെന്ന നിഗമനത്തോടെയാണ് അന്വേഷണം വിപുലപ്പെടുത്തുന്നത്
~PR.18~ED.21~HT.24~
Recommended