സഞ്ജയ് സിങ്ങിനെ സ്വീകരിക്കാൻ തിഹാർ ജയിലിനു മുന്നിൽ കാത്തുനിന്ന് പ്രവർത്തകർ

  • 3 months ago
ഡൽഹി മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിച്ച ആപ് രാജ്യസഭാഗം സഞ്ജയ് സിങ് അൽപ്പസമയത്തിനകം പുറത്തിറങ്ങും; സ്വീകരിക്കാൻ തിഹാർ ജയിലിനു മുന്നിൽ കാത്തുനിന്ന് പ്രവർത്തകരും