കണ്ണൂരിൽ കെ.സുധാകരൻ പത്രിക സമർപ്പിച്ചു; പത്രികാ സമർപ്പണം അന്തിമഘട്ടത്തിലേക്ക്

  • 3 months ago
സംസ്ഥാനത്ത് നാമനിർദേശ പത്രികാ സമർപ്പണം അന്തിമഘട്ടത്തിലേക്ക്. കണ്ണൂരിൽ കെ.സുധാകരൻ പത്രിക സമർപ്പിച്ചു