മദ്യ ലഹരിയിൽ വീട് ആക്രമിച്ച നാല് പേർ പിടിയിൽ
- 2 months ago
കോട്ടയം പനച്ചിക്കാട് മദ്യ ലഹരിയിൽ വീട് ആക്രമിച്ച നാലു പേർ പിടിയിലായി.നിഖിൽ, ദിപു, നോയൽ
സച്ചിൻ എന്നിവരെ ചിങ്ങവനം പോലീസാണ് കസ്റ്റഡിയിലെടുത്തത്
സച്ചിൻ എന്നിവരെ ചിങ്ങവനം പോലീസാണ് കസ്റ്റഡിയിലെടുത്തത്