സി.പി.എമ്മിനെ ഉന്നമിട്ട് ED; എം.എം വർഗീസിന് ഇ ഡി വീണ്ടും നോട്ടീസ് നൽകി

  • last month
സി.പി.എമ്മിനെ ഉന്നമിട്ട് ED; ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിന് ഇ ഡി വീണ്ടും നോട്ടീസ് നൽകി

Recommended