കടലാക്രമണം രൂക്ഷം; അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധം

  • 2 months ago
കടലാക്രമണം രൂക്ഷമായ കൊല്ലം മുണ്ടക്കലിൽ നാട്ടുകാർ ബീച്ച് റോഡ് ഉപരോധിച്ചു. പ്രശ്നത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ടാണ് പ്രതിഷേധം

Recommended