കടമെടുപ്പ് ഹരജി ഭരണഘടനാ ബെഞ്ചിന്; കേരളത്തിന് ഇടക്കാല ആശ്വാസമില്ല

  • 3 months ago
കടമെടുപ്പ് പരിധി വർധിപ്പിക്കണമെന്ന കേന്ദ്രത്തിനെതിരായ കേരളത്തിന്റെ ഹരജി സുപ്രീംകോടതി ഭരണ ഘടന ബെഞ്ചിന് വിട്ടു