അടൂരിലെ കാറപകടത്തിൽ പൊലീസ് അന്വേഷണം തുടരും; ഫോൺ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദുരൂഹത നീക്കും

  • 3 months ago
പത്തനംതിട്ട അടൂരിലെ കാറപകടത്തിൽ അന്വേഷണം തുടരാൻ പൊലീസ്.. മരിച്ച ഹാശിമിന്റെയും അനുജയുടെയും ഫോൺ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദുരൂഹത നീക്കാനാണ് ശ്രമം