അനിൽ ആന്റണിക്കെതിരെ പ്രചരണത്തിനിറങ്ങില്ല'; ചോദ്യങ്ങളോട് പ്രതികരിച്ച് അച്ചു ഉമ്മൻ
  • 28 days ago
Achu Oommen പത്തനംതിട്ടയില്‍ ബി ജെ പി സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കെതിരെ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. അതേസമയം സംസ്ഥാനത്ത് മറ്റ് ജില്ലകളിൽ എല്ലാം കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രചരണം നടത്തുമെന്നും അവർ വ്യക്തമാകി. എഎൻഐയോടാണ് അച്ചു ഉമ്മന്റ് പ്രതികരണം.
Recommended