കൊള്ളക്കാർ ബന്തിയാക്കിയ പാക് പൗരന്മാർക്ക് രക്ഷകരായി ഇന്ത്യൻ നേവി, 23 പേരും സുരക്ഷിതർ
  • 28 days ago
Indian Navy Rescues 23 Pakistani Nationals From Hijacked Iranian Fishing Vessel | കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ മത്സ്യബന്ധന കപ്പൽ 12 മണിക്കൂറിലധികം നീണ്ട ദൗത്യത്തിന് ഒടുവിൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന. കപ്പലിൽ ഉണ്ടായിരുന്ന 23 പാക് പൗരന്മാരെയും നേവി രക്ഷപ്പെടുത്തി.
~PR.18~
Recommended