അഭിമന്യു കേസ്; പ്രോസിക്യൂഷൻ സമർപ്പിച്ച പുതിയ രേഖകൾ പരിശോധിക്കും

  • 3 months ago
അഭിമന്യു കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച പുതിയ രേഖകൾ പ്രതിഭാഗത്തിന്റെ കയ്യിലുള്ള പകർപ്പുമായി ഇന്ന് ഒത്തുനോക്കും