അടവുകൾ പയറ്റി പാർട്ടികൾ; പേര് തന്നെ പ്രചാരണ വിഷയമാക്കാക്കി സ്ഥാനാർഥി

  • 2 months ago
പേര് തന്നെ പ്രചാരണ വിഷയമാക്കാക്കി ഒരു സ്ഥാനാർഥി; ജോയ് ഈ ഇംഗ്ലീഷ് വാക്കിന്റെ അർത്ഥം സന്തോഷം എന്നാണ്. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിലും ഈ സന്തോഷം വരുമെന്നാണ് ഇടതുമുന്നണി പ്രചാരണം

Recommended