അറബിക് രചന മേഖലയിൽ‌ മികവ് കാട്ടിയവർക്ക് അവാർഡ്; 'നുജൂമുന്നഹ്ദ'യുടെ ജേതാക്കളെ പ്രഖ്യാപിച്ചു

  • 3 months ago
കോട്ടക്കൽ പറപ്പൂർ സബീലുൽ ഹിദായ ഇസ്ലാമിക് കോളേജിൽ നിന്നും പുറത്തിറങ്ങുന്ന അന്നഹ്ദ അറബിക് ദ്വൈ മാസികയുടെ കിഡ്സ് എഡിഷൻ ആയ 'അന്നഹ്ദ അസ്സ്വഗീറ' അറബിക് രചന മേഖലയിലെ മികച്ച ബാല പ്രതിഭകൾക്കായി നൽകുന്ന പുരസ്‌കാരം 'നുജൂമുന്നഹ്ദ'യുടെ ജേതാക്കളെ പ്രഖ്യാപിച്ചു