നാടറിഞ്ഞ് നാട്ടാരെ അറിഞ്ഞ് സ്ഥാനാർഥികൾ; ചാലക്കുടിയിലെ വോട്ടു വർത്തമാനം

  • 3 months ago
തെരഞ്ഞെടുപ്പ് നാടറിഞ്ഞ് നാട്ടാരെ അറിഞ്ഞ് പ്രചാരണ ചൂടിൽ സ്ഥാനാർഥികൾ; നാട്ടുകാർക്കും സ്ഥാനാർഥികളെ കുറിച്ച് പറയാനുണ്ട്, ചാലക്കുടിയിലെ വോട്ടു വർത്തമാനം