കണ്ണൂരിൽ സ്മൃതി മണ്ഡപങ്ങൾക്ക് നേരെ ആക്രമണം; സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് ജയരാജൻ

  • 3 months ago
കണ്ണൂരിൽ സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾക്കുനേരെയുണ്ടായ അതിക്രമം സമാധാനന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് കണ്ണൂരിലെ എൽഡിഎഫ് ലോക്സഭാ സ്ഥാനാർഥി എം വി ജയരാജൻ