ദുബൈ പൊലീസും അൽജബീനും ദേരയുടെ വിവിധ പ്രദേശങ്ങളിൽ ഇഫ്താർ കിറ്റ് വിതരണം തുടരുന്നു
- 2 months ago
ദുബൈ പോലീസും അൽജബീനും ദേരയുടെ വിവിധ പ്രദേശങ്ങളിൽ ഇഫ്താർ കിറ്റ് വിതരണം തുടരുന്നു. ദുബൈയിലെ വിവിധ സ്ഥാപനങ്ങളുടെയും
വ്യക്തികളുടെയും സഹകരണത്തോടെയാണിത്. നിത്യവും ആയിരം മുതൽ അയ്യായിരം പേർക്കാണ് ഇഫ്താർ കിറ്റ് വിതരണം ചെയ്യുന്നത്
വ്യക്തികളുടെയും സഹകരണത്തോടെയാണിത്. നിത്യവും ആയിരം മുതൽ അയ്യായിരം പേർക്കാണ് ഇഫ്താർ കിറ്റ് വിതരണം ചെയ്യുന്നത്