മരണക്കെണിയാകുന്ന കേബിളുകൾ; കേബിൾ കുരുങ്ങി 20 മീറ്റർ ദൂരത്തേക്ക് തെറിച്ചുവീണ് വീട്ടമ്മ

  • 3 months ago
കൊല്ലം കരുനാഗപ്പള്ളി തഴവയിൽ കേബിൾ കുരുങ്ങി വീട്ടമ്മയ്ക്ക് പരിക്കേറ്റു; ലോറിയിൽ കുടുങ്ങി പൊട്ടിയ കേബിൾ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന സ്ത്രീയുടെ മേൽ കുരുങ്ങുകയായിരുന്നു

Recommended